Wednesday, October 6, 2010

ഇത്തിരിത്തുമ്പികളിതായിവിടെ. . .


ഒന്നു ബീയിലെ ഓരോ കുഞ്ഞും ഓരോ ഇത്തിരിത്തുമ്പിയാണ്. . . എപ്പോഴും പാറിപ്പാറി നടക്കും. . . കുസൃതികളൊപ്പിക്കും. . . കൂട്ടുകൂടും. . . അറിവിന് ലോകത്തിലേക്കൂളിയിടും. . .ഉള്ളുനനഞ്ഞുചിരിക്കും. . .നൂറുവട്ടം കെറുവിക്കും. . . കളംകമില്ലാതെ സ്നേഹിക്കും. . .
ആ ഇഷ്ടങ്ങളെയോരോന്നിനെയും തൊട്ടുനോക്കാമിവിടെ. . .

1 comment:

ഉപാസന || Upasana said...

കുട്ടികളുടെ സഹവസിക്കുക ഒരു നല്ല കാര്യമാണ് ടീച്ചര്‍
:-)